Wednesday, November 18, 2009

ശിവോഹം



ശൈത്യം ഘനീഭവിച്ച് കിടക്കുന്ന കേദാരഭൂമിയിൽ നിന്ന്, ഉഗ്രമൂർത്തിയായ കൈലാസനാഥന്റെ കർമ്മാംഗണത്തിൽ നിന്ന്,ഇരുളിൽ കിടക്കുന്ന ജനതിക്ക് വേദാന്ത പൊരുളുകളോതാൻ നിയോഗിതനായ അഘോരി എത്തുന്നു.

ഓം ശിവോഹം

3 comments:

  1. ഗംഗാതരംഗ രമണീയ ജടാകലാപം
    ഗൌരീ നിരന്തര വിഭൂഷിത വാമഭാഗം
    നാരായണ പ്രിയമനംഗമദാപഹാരം
    വാരാണസി പുരപതേ ഭജ വിശ്വനാഥം

    ReplyDelete